ഊരകത്ത് ഓട്ടോറിക്ഷയും സ്കൂട്ടും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റുതൃശ്ശൂർ  ഊരകം: ഊരകത്ത് ഓട്ടോറിക്ഷയും സ്കൂട്ടും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ എറവക്കാട് സ്വദേശികളായ എട്ടളപ്പൻ പറമ്പിൽ വീട്ടിൽ അശ്വിൻ (24), കുളങ്ങര അമൽ (19), ഓട്ടോറിക്ഷ ഡ്രൈവർ ഞെരുവിശ്ശേരി പട്ടത്ത് മോഹനൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയായിരിരുന്നു അപകടം. ചേർപ്പ് എക്സ് പ്രവർത്തകർ പരിക്കേറ്റ സ്കൂട്ടർ യാത്രികരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post