ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്വേങ്ങര പത്തുമൂച്ചിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക് . പരിക്കേറ്റ രണ്ട് പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റി. പുലർച്ചെ 3:30ഓടെ വേങ്ങര കൂരിയാട് റോട്ടിൽ പത്തുമൂച്ചിയിൽ ആണ് അപകടം പരിക്കേറ്റ വരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post