ദേശീയ പാതയിൽ ടിപ്പർലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് കണ്ണൂർ  തളിപ്പറമ്പ്: ചെങ്കല്ല് ഇറക്കി തിരിച്ചുപോകുന്ന ടിപ്പർലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. തളിപ്പറമ്പ് ദേശീയപാതയിൽ പൂക്കോത്ത് നടയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്നു ലോറി.ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post