സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്

 


പാലക്കാട്‌   മണ്ണാർക്കാട് കോട്ടോപ്പാടം പാറപ്പുറത്ത്. സ്കൂട്ടർ   നിയന്ത്രണം വിട്ട് മറിഞ്ഞു . രണ്ടുപേർക്കു പരിക്ക്. പരിക്കേറ്റവരെ  വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  തിരുവിഴാംകുന്ന് സ്വദേശികളാണ്. അപകടത്തിൽ പെട്ടത് എന്നാണ് അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ updating..

Post a Comment

Previous Post Next Post