വിദ്യാർത്ഥി ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു

 


കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്വാർത്ഥി മുങ്ങിമരിച്ചു. കൃഷ്ണപുരം മുക്കട സ്വദേശി അഭിഷേകാണ് മരിച്ചത്. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹ പുറത്തെടുത്തത്.

Post a Comment

Previous Post Next Post