കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


കണ്ണൂർ  കുറുമാത്തൂർ ചൊറുക്കള പെട്രോൾ പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

ഇന്ന് ഉച്ചക്ക് 12:30 ഓടെ ആയിരുന്നു അപകടം നടന്നത്

പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കൊയ്യം സ്വദേശി ആണെന്ന് അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post