വെണ്മണി വളവിൽ വാഹനാപകടം.വയനാട്  മാനന്തവാടി വെണ്മണി വളവിൽ വാഹനാപകടം നിയന്ത്രണം വിട്ട ടാങ്കർ ലോറി തലകുത്തനെ മറിഞ്ഞു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കുകളോടെ ഡ്രൈവറെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post