തമിഴ്നാട്ടിൽ വാഹനാപകടം.. 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യംതമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി-ബംഗളുരു ദേശീയപാതയിലുണ്ടായ അപകടത്തിലാണ് അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവർ മരിച്ചത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരിൽ റിയാസ് എന്നയാളുടെ നില ഗുരുതരമാണ്. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവർ കേരളത്തിൽ നിന്ന് തിരികെ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post