വൈദ്യുത ലൈൻ വൈദ്യുതലൈൻ പൊട്ടിവീണ് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു
വണ്ടൻമേട് :ഇടുക്കി നെറ്റിത്തൊഴുവിൽ പൊട്ടികിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു.കൊച്ചറ രാജാക്കണ്ടം നായർ സിറ്റി സ്വദേശികളായ ചെമ്പകശ്ശേരി കനകാധരൻ നായർ വിനോദ് വിഷ്ണു എന്നിവരാണ് മരിച്ചത് 

ലൈൻ കമ്പി പൊട്ടി വെള്ളത്തിൽ കിടക്കുകയായിരുന്നു....

പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു

ഇടുക്കി രാജാകണ്ടം നായർസിറ്റിക് സമീപം വൈദ്യുത ലൈൻ വൈദ്യുതലൈൻ പൊട്ടിവീണ് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു. കൊച്ചറ നെറ്റിത്തൊഴുവിൽ ചെമ്പകശ്ശേരി കനകൻ മക്കൾ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്..

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു


Post a Comment

Previous Post Next Post