തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം 8പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരംഇടുക്കി: ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

Post a Comment

Previous Post Next Post