പട്ടാമ്പിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്പാലക്കാട്‌ പട്ടാമ്പി : ശങ്കരമംഗലത്ത് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.

കരുവാരക്കുണ്ട് പനക്കുളം ക്ഷേത്രത്തിലെ പൂജാരി കോട്ടയം സ്വദേശി സുരേഷ് കുമാറിനാണ് ഗുരുതര പരിക്ക് പറ്റിയത്. പരിക്ക് പറ്റിയ സുരേഷ് കുമാറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post