കോഴിക്കോട് മുണ്ടോത്ത് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കുട്ടിയിടിച്ച് അത്തോളി സ്വദേശി മരണപ്പെട്ടു



കോഴിക്കോട് : ബൈക്കുകൾ കുട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. അത്തോളി സ്വദേശി സലിം ആശാരിക്കൽ (40) ആണ് മരിച്ചത്. മുണ്ടോത്ത് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്.


Post a Comment

Previous Post Next Post