ചരക്ക് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു



എരുമാട് :വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.ചേരമ്പാടി പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ സതീഷ് (44) ആണ് മരിച്ചത്.ബത്തേരി ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറിയും സതീഷ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.



Post a Comment

Previous Post Next Post