മരം മുറിക്കുന്നതിനിടയിൽ തടി തലയിൽ വീണു.. വിദ്യാർഥിക്ക് ദാരുണാന്ത്യം


 ആലപ്പുഴ  മാവേലിക്കര: മരം മുറിക്കുന്നതിനിടയിൽ തടി തലയിൽ വീണ് വിദ്യാർഥി മരിച്ചു. വള്ളികുന്നം തെക്കേമുറിയിൽ കൊല്ലന്റെ വടക്കേതിൽ അഷറഫിന്റെ മകൻ ആഷിക് (11) ആണ് മരിച്ചത്. കബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദിൽ നടക്കും.


Post a Comment

Previous Post Next Post