കോഴിക്കോട് ഇടിമിന്നലിൽ വീടിന് തീപിടിച്ചു… ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചു

 


കോഴിക്കോട് : ഇടിമിന്നലിൽ വീടിന് തീപിടിച്ചു. കണ്ടിവാതുക്കലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീപിടിച്ചത്. മിന്നലിൻറെ ആഘാതത്തിൽ മേരിയും മകനും തെറിച്ചുവീണു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചു.

Post a Comment

Previous Post Next Post