തലപ്പാറ വലിയപറമ്പ് പുകയൂർ റോട്ടിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

 കഴിഞ്ഞ 03/10/2023 ന് തലപ്പാറ വലിയപറമ്പ് പുകയൂർ റോട്ടിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 പുകയൂർ വലിയപറമ്പ്  തലവെട്ടിയിൽ താമസിക്കുന്ന ചെറ്റാലി മുഹമ്മദ്‌ എന്നവരുടെ മകൻ ശിഹാബുദ്ദീൻ 23 വയസ്സ്  ആണ്    മരണപ്പെട്ടത്   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post