കൊല്ലം കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്ര മതിലിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്ക്

 


കുണ്ടറ. ഇളമ്പള്ളൂർ ക്ഷേത്ര മതിലിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി.

കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ഓർഡിനറി ബസ് ആണ് മതിലിലേക്ക് ഇടിച്ചു കയറിയത്. യാത്രക്കാരിൽ ചിലർക്ക് പരിക്കുകൾ ഉണ്ട്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post