മുക്കം കാരശ്ശേരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഡ്രൈവർ മരണപ്പെട്ടു മറ്റ് രണ്ട് പേർക്ക് പരിക്ക്കോഴിക്കോട്   മുക്കം: ഓട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ സലാം(47) ആണ് മരിച്ചത്. കാരശ്ശേരി ചോണാട് ആയിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും സലാമിന്റെ സഹോദരിക്കും പരിക്കേറ്റു ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലാമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post