മൊറയൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് തുറക്കൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു

 മലപ്പുറം  കൊണ്ടോട്ടി  മൊറയൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് തുറക്കൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു 

മഞ്ചേരി തുറക്കൽ മുള്ളമ്പാറ തടത്തിൽ പറമ്പ് സ്വദേശി സായന്ത് (21) വയസ്സ് എന്ന യുവാണ് മരണപ്പെട്ടത് . അപകട വിവരമറിഞ്ഞെത്തിയ  മൊറയൂർ അലിവ് ആംബുലൻസ് പ്രവർത്തകർ  പരിക്കേറ്റ യുവാവിനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽപ്രവേശിപ്പിക്കുകയും. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല 

Post a Comment

Previous Post Next Post