ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.
വയനാട്  കൽപ്പറ്റ : ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ എടഗുനിയിലാണ് ചരക്കുലോറി മറിഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് വാഹനം മറിഞ്ഞത്.

കർണാടക സ്വദേശിയായ ഡ്രൈവർ യശ്വന്ത് (19) ന് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post