കോഴിക്കോട് വടകര: മുനിസിപ്പല്‍ ഓഫീസിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചോറോട് കുരിയാടി അറക്കല്‍ നടയില്‍ തയ്യില്‍ വി.ടി.ബാബു (44) ആണ് മരിച്ചത്. പരേതനായ വി.ടി.കൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍ തലായി, വിജേഷ്, ബേബി പുതിയാപ്പ്, പുഷ്പ, ഷീബ. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.