ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് പരിക്ക്തൃശ്ശൂർ പട്ടിക്കാട്. താണിപ്പാടത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് പരിക്കേറ്റു. കുഴൽമന്ദം സ്വദേശി വിനോദ് (47) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 12:30 ഓടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ചരക്ക് ലോറി.Post a Comment

Previous Post Next Post