വയനാട് മൂട്ടിൽ ചിലഞ്ഞിച്ചാൽ എസ്റ്റേറ്റിലെ വാച്ചറായ വയോധികനെ എസ്റ്റേറ്റ് ഷെഡിന്റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എള്ളുപുരം തറപ്പേൽ വിട്ടിൽ ജോൺ (66) ആണ് മരിച്ചത്. ഇന്ന് വൈ കീട്ട് നാല് മണിയോടെയാണ് സംഭവം.കഴിഞ്ഞ അഞ്ച് വർഷമായി പ്ര സ്തുത എസ്റ്റേറ്റിലെ ജീവനക്കാരനാണ് ജോൺ. ഹൃദ്രോഗിയായിരുന്നു ജോണെന്നും, ഹൃദയാഘാതം മൂലമാകാം മരണമെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രി മോർച്ചറിയിൽ സൂ ക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ