കണ്ണൂർ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാതൻ ട്രയിൻ തട്ടി മരിച്ചു 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് 142 സെ.മീ ഉയരവും ക്ലീൻ ഷേവ് ചെയ്ത നിലയിലുളള വട്ട മുഖവും ഇടതു കൈ തണ്ടയിൽ ഇംഗ്ലീഷിൽ I Love SM എന്നും പച്ച കുത്തിയിട്ടുണ്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
