മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. രാത്രി പതിനൊന്നു മണിയോടെ കൊടക്കാട് ELITE സൂപ്പർ മാർക്കറ്റിനു സമീപം ആണ് അപകടം ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്കൂട്ടറിന് മുകളിലേക്ക്ആണ് മറിഞ്ഞത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന കണ്ണൂർ കോഴിക്കോട് തിരൂർ സ്വദേശികളായ മൂന്ന് യുവാക്കൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
റിപ്പോർട്ട് : ശബീബ് കൊടക്കാട്
