പാലക്കാട് മണ്ണാർക്കാട് : ഇന്നലെ രാത്രി 11 മണിക്ക് ആര്യമ്പാവിൽ കണ്ടയ്നർ ലോറി തട്ടി സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു.കുമരംപത്തൂർ ചുങ്കം ഓടുപ്പാറ ഫിറോസ് ആണ് മരിച്ചത്. രണ്ടു പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്,ഇടിച്ച വാഹനം നിർത്താതെ പോയി ഇടിച്ച ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.പരിക്ക് പറ്റിയ ആൾ ഐ സി യുവിലാണ്