വടകരയില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി അപകടംകോഴിക്കോട്   വടകര: അഴിയൂരില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി അപകടം. പിന്നിലെ ടയര്‍ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

കാറില്‍ നാലു പേരാണുണ്ടായിരുന്നത്. പരിക്കേറ്റ ഒരാളെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അഴിയൂര്‍ ചുങ്കത്ത് ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ്, പിപിഎച്ച്‌ സ്റ്റോര്‍സ് എന്നീ വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഇന്നോവ കാര്‍ പാഞ്ഞുകയറി അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.15നാണ് സംഭവം. വടകര ഭാഗത്ത് നിന്ന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

Previous Post Next Post