കണ്ണപുരം പാലത്തിന് സമീപം കാറും ബസും കുട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക് രണ്ട് പേരുടെ നില ഗുരുതരം. എച്ച്. പി പെട്രോൾ പമ്പിനു മുൻപിലാണ് അപകടം നടന്നത്. നാട്ടുകാരും പോലീസുകാരും വളരെ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. കാർ പൂർണ്ണമായും തകർന്നിരുന്നു.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....