ക്ഷേത്രക്കടവിൽ യുവാവിനെ കാണാതായി



കോട്ടയം: കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കടവിൽ യുവാവിനെ കാണാതായി. കിടങ്ങൂർ സ്വദേശി ഹരിയെ (34) ആണ് കാണാതായത്. യുവാവിനായി പോലീസും ഫയർ ഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടങ്ങി.

Post a Comment

Previous Post Next Post