ബാംഗ്ലൂര് രാംനഗറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

 


 ബെംഗ്ലൂരു രാംനഗറിലാണ് ഇന്നലെ കാറപകടം ഉണ്ടായത്. അപകടത്തിൽ എടപ്പാൾ സ്വദേശികളായ 2 യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതിൽ ഗുരുതര പരിക്കേറ്റ എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി അസ്‌ലം (22) ആണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post