12 വയസ്സ്കാരൻ തൂത പുഴയിൽ മുങ്ങി മരിച്ചു


 പാലക്കാട്‌  ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട്  കടവിൽ പുഴ നീന്തി കടക്കുന്നതിനിടെ ആണ് അപകടം  മൃതദേഹം പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ. തെക്കുമുറി  സ്വദേശി പുലാക്കൽ സമീർ ബാബുവിന്റെ മകൻ  മുഹമ്മദ്‌ ബിൻഷാൽ ( 12) വയസ്സ് ആണ് മരണപ്പെട്ടത്   കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post