ഉംറ കയിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരിപ്പൂർ എയർപോർട്ടിനു സമീപം നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ച് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


മലപ്പുറം കരിപ്പൂർ എർയർപോർട്ടിനു സമീപം ഹോട്ടൽ കല്യാണ പുരയുടെ മുമ്പിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. യാത്രക്കാരായ പാണ്ടിക്കാട് തുവ്വൂർ സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു . ഇന്നലെ രാവിലെ .   1 0:30ഓടെ ആണ് അപകടം . അപകടം നടന്ന ഉടൻ ഹോട്ടൽ കല്യാണ പുരയിലെ ജീവനക്കാരും ഹോട്ടൽ നടത്തിപ്പുകാരനായ സിദ്ദിക്കും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു . 

Post a Comment

Previous Post Next Post