കോഴിക്കോട് കാര്‍ സ്കൂട്ടറിലിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രക്കാരന് പരുക്ക് കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ കാര്‍ സ്കൂട്ടറിലിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന് പരുക്ക്

ചീക്കിലോട് സ്വദേശി ഹരിദാസനാണ് പരുക്കേറ്റത്. 


സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹരിദാസൻ്റെ വലതുകാലിന് ഗുരുതര പരുക്കുണ്ട്. വൈകുന്നേരം ഏഴുമണിക്കാണ് അപകടം. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.


Post a Comment

Previous Post Next Post