തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ഡിഗ്രി വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം  കല്ലമ്പലം നാവായിക്കുളത്ത് ഡിഗ്രി വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളം സ്വദേശികളായ ഗിരീഷ് ലേഖ ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post