മാവേലിക്കരയിൽ ഉത്സവത്തിനിടെ കെട്ടുകാളയ്ക്ക് തീപിടിച്ചു… 3 പേർക്ക് പൊള്ളലേറ്റുമാവേലിക്കര : ചുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു. കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്ക് പൊള്ളലേറ്റു. സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ സ്വർണത്തിടമ്പ് കത്തി നശിച്ചു.


Post a Comment

Previous Post Next Post