മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ 3 പേർക്ക് പരിക്ക്ഇടുക്കി  വാഗമൺ മീൻമുട്ടിയിൽ  വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ 3 പേർക്ക് പരിക്ക്. മീൻമുട്ടി പാലത്തിൽ നിന്ന് താഴേക്കാണ് വാഹനം പതിച്ചത്. ഇതിൽ രണ്ട പേരുടെ നില ഗുരുതരം ' ഇവരെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post