ഇടുക്കി കുമളിക്ക് സമീപം 66ാം മൈലിൽ ബൈക്കും ബൊലോറയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്


 

ഇടുക്കി  കുമളിക്ക് സമീപം 66ാം മൈലിൽ ബൈക്കും ബൊലോറയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ വണ്ടിപ്പെരിയാർ നല്ല തമ്പി കോളനി സ്വദേശി ആസിത്ത് 21ന് ഗുരുതര പരുക്ക് ഏറ്റു ഇയാളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.......

Post a Comment

Previous Post Next Post