പൊന്നാനിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്


     പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ ചമ്രവട്ടം ജംഗ്ഷനിൽ അഹല്യ ആശുപത്രിക്ക് സമീപമാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്..

. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി, കരിമ്പന സ്വദേശി പുഴവക്കത്ത് വീട്ടിൽ രാജേഷ് എന്നവരെ പൊന്നാനി താലൂക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം MSS ആംബുലൻസ് പ്രവർത്തകർ എടപ്പാൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുന്നു.Post a Comment

Previous Post Next Post