ഈങ്ങാപ്പുഴയിൽ പിക്കപ്പ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് പരിക്ക്കോഴിക്കോട്   പുതുപ്പാടി:ദേശീയ പാതയിൽ ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപം പിക്കപ്പ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം.

പരിക്കേറ്റ ബൈക്ക് യാത്രികനെ കൊടുവള്ളി കിംസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു, കൈതപ്പൊയിൽ സ്വദേശിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post