വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

 


വയനാട്  കൽപ്പറ്റ:  കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. 

കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത് .  ഈ കഴിഞ്ഞ ഫെബ്രുവരി 10ആം തിയതി ആയിരുന്നു അപകടം 

Post a Comment

Previous Post Next Post