ആലപ്പുഴ അരൂരിൽ പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിഅരൂർ: പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ വെളിയിൽ

റോസ്മേരി (16) ആണ് മരിച്ചത്. അരൂർ സെൻ്റ് ആഗസ്റ്റിൻസ് ഹയർ സെക്കൻസറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റോസ് മേരി. ജിഷ , റോബിൻ ദമ്പതികളുടെ മകളാണ്. റിച്ചു, റിജിലി സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post