നിയന്ത്രണം വിട്ട കാർ താഴ്ച്‌ചയിലേക്ക് മറിഞ്ഞ് അപകടം ആളപായമില്ല

    


കുറ്റ്യാട്ടൂർ :- പള്ളിയത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് അപകടത്തിൽപെട്ടു. ഇന്ന് പള്ളിയത്ത് പറമ്പിൽ പീടികയ്ക്ക് സമീപമായിരുന്നു സംഭവം. പള്ളിപ്പറമ്പ് ഭാഗത്ത് നിന്ന് ചെക്കിക്കുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.Post a Comment

Previous Post Next Post