നിലമ്പൂർ ചുങ്കത്തറയിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മലപ്പുറം  നിലമ്പൂർ  ചുങ്കത്തറയിൽ  ബൈക്കുകൾ കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

എടക്കര നരേയ്ക്കാവ് സ്വദേശി കറുത്തേടത്ത് സുധീർ  (48) ആണ് മരിച്ചത്

 ഇന്ന് ഉച്ചക്ക് ചുങ്കത്തറ ബസ് സ്റ്റാൻഡിനു സമീപം വെച്ചയിരുന്നു അപകടം

ചുങ്കത്തറ ബസ് സ്റ്റാൻഡിനു മുന്നിൽ വെച്ചണ് അപകടം.ഉച്ചയ്ക്ക് രണ്ടു മണിയോടെ ചുങ്കത്തറ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ബൈക്കിൽ ഇറങ്ങുകയായിരുന്നു സമീർ സഞ്ചരിച്ച ബൈക്കിൽ ഇടമലയിൽ നിന്നും എടക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു . സുധീറിന്റെ ബൈക്കിനെ ഇടിച്ച ബൈക്കിൽ ഉണ്ടായിരുന്ന കണ്ണാട്ടിൽ അൻഷിഫ് ഗുരുതര പരിക്കുകളോടെ മഞ്ചേരി ആശുപത്രിയിലാണ് . സുധീറിന്റെ മൃതദേഹം അരീക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മാർട്ടത്തിന്റെ കൊണ്ടുപോയി

Post a Comment

Previous Post Next Post