സെൽഫി എടുക്കുന്നതിനിടെ യുവാവ് ഡാമിൽ വീണു


തിരുവനന്തപുരം: പേപ്പാറ ഡാമിൽ സെൽഫി എടുക്കുന്നതിനിടയിൽ കാൽ വഴുതി യുവാവ് ഡാമിൽ വീണു. പേപ്പാറ - മകാല സ്വദേശി സുജിത് (36) ആണ് വീണത്, വിതുരയിൽ നിന്ന് ഫയർഫോഴ്സ് യുവാവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. സുജിത്തിനോടൊപ്പം നാല് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ ഡാം സൈറ്റിൽ വന്നതാണ്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് ഡാമിൽ വീഴുകയായിരുന്നു.സെൽഫി എടുക്കുന്നതിനിടയിലാണ് യുവാവ് പേപ്പാറ ഡാമിലേക്ക് കാൽ വഴുതി വീണത്. പേപ്പാറ മകാല സ്വദേശി സുജിത്ത് ആണ് ഡാമിൽ വീണത്

Post a Comment

Previous Post Next Post