പൊന്നാനി മുക്കാടിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്ക്


    മലപ്പുറം  പൊന്നാനി മുക്കാടി സെന്ററിലാണ് അപകടം ഉണ്ടായത്. മദ്യപിച്ചെത്തിയ സംഘം സഞ്ചരിച്ച KL55AH5359 ടാക്സി കാർ, KL54C2885 ഓട്ടോയിലിടിക്കുകയും, തുടർന്ന് ഓട്ടോറിക്ഷ സമീപത്തു നിർത്തിയിട്ടിരുന്ന KL54J4826 ലോറിയിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്..     അപകടത്തിൽ പരിക്ക് പറ്റിയ പൊന്നാനി സ്വദേശി ഹിളർ(38) എന്നവരെ നിസാര പരിക്കുകളോടെ പൊന്നാനി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


Post a Comment

Previous Post Next Post