യുവാവിനെ കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര ഊരകം കരിമ്പിലി സ്വദേശി ഹാരിസ് (32) എന്ന ആളെ  17/02/2024 ന്   രാവിലെ മുതൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും കാണാതായിട്ടുണ്ട്.  കാണാതാകുന്ന സമയത്ത്  സ്കൈ ബ്ലൂ ടീ ഷേർട്ട് ആണ്   വേഷം. മെലിഞ്ഞ ശരീരം. ഇദ്ദേഹത്തെ എവിടെങ്കിലും വെച്ച് കണ്ടാൽ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  അറിയിക്കുക.

 9846231056, 9744421586


Post a Comment

Previous Post Next Post