കാണ്മാനില്ല


ഈ ഫോട്ടോയിൽ കാണുന്ന വയനാട് മേപ്പാടി  നെടുമ്പാല റഷീദ  (33) വയസ്സ് മേപ്പാടി നെടുമ്പാലയിൽ നിന്നും കാണാതായിട്ടുണ്ട് കോഴിക്കോട് ഭാഗത്തേക്ക് പോയി എന്നാണ് ലഭിക്കുന്ന വിവരം കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറീക്കാൻ അപേക്ഷിക്കുന്നു  9747561791


 

Post a Comment

Previous Post Next Post