വീട്ടമ്മയെ കാണ്മാനില്ല

CASE CLOSED

കാണാതായ വീട്ടമ്മയെ ഗുരുവായൂരിൽ വെച്ച് കണ്ടെത്തിയതായി വിവരം ലഭിച്ചു   08/02/2024   10am 

ഈ ഫോട്ടോയിൽ കാണുന്ന പാലക്കാട്‌ പറളി കരിങ്കുളങ്ങര സ്വദേശിനി  ദേവി 54 വയസ്സ്  07.02.2024 ഇന്ന് രാവിലെ ജോലിക്ക് പോയതാണ് ഇതുവരെയും  വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ജോലി ചെയ്ത വീട്ടിൽ നിന്നും  പോകുന്നതായി, CCTV യിൽ ഉണ്ട്  ഇവരെ കാണുന്നവർ താഴെ  കാണുന്ന നമ്പറുമായി ബന്ധപ്പെടുക

.ബാലൻ കരിങ്കുളങ്ങര . 6282805114.

Post a Comment

Previous Post Next Post