മൈസൂർ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം കാട്ടിക്കുളം: മൈസൂർ റോഡിൽ കാട്ടിക്കുളം രണ്ടാം ഗേറ്റ് മുതൽ ബാവലി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാർക്ക് പാൽ വെളിച്ചം റോഡിലൂടെ കയറി ചേകാടി വഴിയും, തിരിച്ചും മൈസൂർ റോഡിൽ പ്രവേശിക്കാം.കൊല യാളി കാട്ടാനയെ മയക്കുവെടി വെക്കുന്ന നടപടികൾ പുരോ ഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം

Post a Comment

Previous Post Next Post