മൂന്നുദിവസമായി യുവാവിനെ കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം  മഞ്ചേരി എളങ്കുർ സ്വദേശി അഖിൽകുമാർ 28 വയസ്സ്.  എന്ന യുവാവിനെ മൂന്നുദിവസമായി മിസ്സിംഗ് ആണ്. വീട്ടുകാരും കുടുംബക്കാരും പരമാവധി ശ്രമിച്ചെങ്കിലും. ആളെക്കുറിച്ച് ഒരു വിവരവുമില്ല. കന്യാകുമാരിയിൽ ഒരു കല്യാണത്തിന് പോയിട്ട് തിരിച്ചുവരികയായിരുന്നു... കൂട്ടുകാരോട് മലപ്പുറം മഞ്ചേരിയിൽ വരാം എന്നാണ് പറഞ്ഞിട്ടുണ്ടായിരുന്നത് . അതിനുശേഷം ഫോണിൽ ബന്ധപ്പെടാനോ   ആളെ കുറിച്ചോ ഒരു വിവരവുമില്ല.. എന്തങ്കിലും വിവരം കിട്ടുകയാണെങ്കിൽ താഴെ കാണുന്ന നമ്പറുമായി  ബന്ധപ്പെടണം

 9447274121 രതീഷ് എളങ്കൂർ

Post a Comment

Previous Post Next Post